ചൈന പതിവ് തെറ്റിച്ചില്ല; സിന്‍ജിയാങ് പ്രവശ്യയില്‍ റമദാന്‍ വ്രതാനുഷ്ഠാനത്തിന് വിലക്ക്
Jun 8, 2016, 11:43 IST
ADVERTISEMENT
ഷിങ്ജിയാങ്: (www.kvartha.com 08.06.2016) ചൈനയിലെ സിന്‍ജിയാങ് പ്രവശ്യയില്‍ ഇത്തവണയും റമദാന്‍ വ്രതാനുഷ്ഠാനത്തിന് വിലക്കേര്‍പ്പെടുത്തി. സര്‍ക്കാര്‍ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, കുട്ടികള്‍ എന്നിവരെയാണ് വ്രതമെടുക്കുന്നതില്‍ നിന്നും വിലക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ റമദാന്‍ വ്രതം നിരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ പോലീസ് ചെക്ക് പോയന്റില്‍ 18 ഓളം വരുന്ന ആളുകള്‍ കൊല്ലപ്പെട്ടിരുന്നു.
മുസ്ലീം ഭൂരിപക്ഷപ്രദേശമായ ഉയിഗുറില്‍ 10 മില്യണ്‍ മുസ്ലീങ്ങളാണുള്ളത്. ഇവിടെയുള്ള റെസ്‌റ്റോറന്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഷിങ്ജിയാങ് പ്രവിശ്യയിലെ നിരവധി സര്‍ക്കാര്‍ ഓഫീസുകളിലും റമദാന്‍ വ്രതാനുഷ്ഠാനം വിലക്കികൊണ്ടുള്ള നോട്ടീസ് പതിച്ചിട്ടുണ്ട്.
അതിനിടെ ചൈനയിലെ ഗാങ്ഷൂ പ്രവിശ്യയിലും മറ്റും റമദാന്‍ വ്രതം അനുഷ്ഠിക്കുന്നതിനോ തറാവീഹ് ഉള്‍പ്പെടെയുള്ള നിസ്‌ക്കാരം നിര്‍വഹിക്കുന്നതിനോ യാതൊരുവിധ തടസ്സവുമില്ലെന്ന് അവിടങ്ങളിലുള്ള മലയാളികള്‍ അറിയിച്ചു.
SUMMARY: China has marked the start of Ramadan with its customary ban on civil servants, students and children in a mainly-Muslim region from taking part in fasting, government websites said as the holy month started on Monday.
Keywords: China, Marked, Start, Ramadan, Customary, Ban, Civil servants, Students, Children, Muslim region, Fasting, Government websites, Holy month, Started, Monday.

Updated:

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.