പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് ചിദംബരം

 




ന്യൂഡല്‍ഹി: ജനങ്ങള്‍ക്കിടയിലുളള ആശങ്ക ഒഴിവാക്കി കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് കേന്ദ്രമന്ത്രി പി ചിദംബരം. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുമോ ഇല്ലയോ എന്ന ചര്‍ച്ച കാടുമ്പിരി കൊള്ളവേയാണ് ചിദംബരം ഈ ആവശ്യവുമായി രംഗത്തെത്തിയത്.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് ചിദംബരംപ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്, അയാളെ മുന്നില്‍ നിറുത്തി തന്നെയാവണം കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. ഇലക്ഷനില് വ്യക്തിപ്രഭാവത്തിന് വലിയ പങ്കാണുളളത്. ഇത് നിഷേധിക്കാനാവില്ല- ചിദംബരം പറഞ്ഞു.
ബിജെപി നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കിയ തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി. ഇതോടെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാവുകയും ചെയ്തു.
SUMMARY: Amid continuing uncertainty over whether Congress vice-president Rahul Gandhi could be formally named as prime ministerial candidate ahead of LS polls, finance minister P Chidambaram said the party should announce its PM choice as voters are increasingly expecting clarity on leadership.
Keywords: National, Prime minister candidate, Congress, P Chithambaram, Rahul Gandhi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia