ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റായ്പൂര്‍: ശനിയാഴ്ച കോണ്‍ഗ്രസ് പരിവര്‍ത്തന്‍ റാലിക്ക് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് പിന്നില്‍ മാവോയിസ്റ്റ് നേതാവ് കടകം സുദര്‍ശനാണെന്ന് ആഭ്യന്തരമന്ത്രാലയം. നിരവധി തിരിച്ചടി നേരിട്ട മാവോയിസ്റ്റുകള്‍ മാസങ്ങള്‍ നീണ്ട പദ്ധതിയിലൂടെയാണ് ശക്തമായ ആക്രമണം അഴിച്ചുവിട്ടതെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആക്രമണ പദ്ധതി തയ്യാറാക്കിയതും നടപ്പിലാക്കിയതും സുദര്‍ശനാണ്. മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗമാണ് സുദര്‍ശന്‍.
ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് പരിവര്‍ത്തന്‍ റാലിക്ക് നേരെ 250ഓളം വരുന്ന മാവോയിസ്റ്റുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേല്‍, മഹേന്ദ്ര കര്‍മ്മ, പട്ടേലിന്റെ മകനും മുന്‍ എം.എല്‍.എയുമായ ഉദയ് മുതലിയാര്‍ എന്നിവരടക്കം 27 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മുന്‍ കേന്ദ്രമന്ത്രി വിസി ശുക്ലയടക്കം 32 പേര്‍ പരിക്കേറ്റ് ചികില്‍സയിലാണ്
SUMMARY: Raipur/New Delhi: Home Ministry sources have told NDTV that the Maoists may specifically have targeted the convoy of Congress leaders in Chhattisgarh as it was a 'soft target'. According to top Home Ministry sources, Maoists had suffered several setbacks in the past few months and wanted to retaliate. They appointed central committee member Katakam Sudershan, who then planned the lethal attack on the Congress' convoy.
Keywords: National news, New Delhi, National Investigation Agency (NIA), Probe, Maoist attack, Congress leaders, Chhattisgarh, Centre, Received, Go-ahead, Chief Minister, Raman Singh

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.