Found Dead | ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

 


ADVERTISEMENT

ചണ്ഡീഗഢ്: (www.kvartha.com) മൂന്ന് മാസം ഗര്‍ഭിണിയായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് വീട്ടിലെ മുറിയിലെ ഫാനില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സംഭവം കണ്ട ഭര്‍ത്താവ് തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. പോസ്റ്റ്മാര്‍ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും.

Aster_MIMS

അതേസമയം സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രണ്ടാഴ്ച മുന്‍പാണ് യുവതി ഹിസാറിലെ അമ്മയുടെ വീട്ടില്‍ എത്തിയത്. പിന്നീട് കര്‍വ ചൗത് ആഘോഷത്തിനായി ഭര്‍ത്താവ് യുവതിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Found Dead | ഗര്‍ഭിണിയായ യുവതി വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Keywords: Chandigarh: Pregnant woman found dead, News, National, Found Dead, Death, Woman, Police, Pregnant Woman.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia