ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടനക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബോളീവുഡ് താരം സഞ്ജയ് ദത്തിന്റെ ശിക്ഷാ കാലാവധി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ആദ്യപടിയായി ശിക്ഷാ ഇളവ് സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭിപ്രായം കേന്ദ്രം ആരാഞ്ഞു.
മുന്‍ സുപ്രീം കോടതി ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു പ്രസിഡന്റ് പ്രണബ് മുഖര്‍ജിക്ക് നല്‍കിയ ഹര്‍ജി കേന്ദ്രസര്‍ക്കാര്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കുന്നതായാണ് ഇതില്‍ നിന്നും മനസിലാകുന്നത്. സഞ്ജയ് ദത്തിന്റെ ശിക്ഷാ കാലാവധി ചുരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ ഇത്തരം ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമാരായല്‍ പതിവാണെന്ന മട്ടിലാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.
1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ചുവര്‍ഷം തടവാണ് താരത്തിന് കോടതി വിധിച്ചത്. 250 പേരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.
SUMMARY: New Delhi: The Home Ministry has sought the opinion Maharashtra Government to reduce the jail sentence of Bollywood actor Sanjay Dutt who is serving a 42-month sentence in the 1993 Mumbai blasts case.
Keywords: Home Ministry, Maharashtra Government, Sanjay Dutt’s jail term, Sanjay Dutt, 1993 Mumbai blasts, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.