ADVERTISEMENT
ന്യൂഡല്‍ഹി: സിഡി വിവാദത്തെതുടര്‍ന്ന് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി ഔദ്യോഗീക പദവികള്‍ രാജിവച്ചു. പാര്‍ലമെന്റിന്റെ നിയമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് പദവിയുമാണ് സിംഗ്‌വു ഒഴിഞ്ഞത്. എന്നാല്‍ സിംഗ്‌വിയുടെ രാജി കൊണ്ട് മാത്രം കാര്യമില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. രാജിയില്‍ തീരാന്‍ സിംഗ്‌വിയുടെ വ്യക്തിപരമായ കാര്യമല്ല ഇത്. പാര്‍ലമെന്റിന്റെ അന്തസ് മാനിക്കപ്പെടണം. പാര്‍ലമെന്റില്‍ സിംഗ്‌വി വിശദീകരണം നല്‍കണമെന്നും ബി.ജെ.പി വക്താവ് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.
English Summery
New Delhi: Senior Congress leader Abhishek Manu Singhvi has resigned from the post of party spokesperson on Monday over an alleged CD controversy.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

