SWISS-TOWER 24/07/2023

സിഡി വിവാദം: അഭിഷേക് സിംഗ്‌വി ഔദ്യോഗീക പദവികള്‍ രാജിവച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിഡി വിവാദം: അഭിഷേക് സിംഗ്‌വി ഔദ്യോഗീക പദവികള്‍ രാജിവച്ചു
ന്യൂഡല്‍ഹി: സിഡി വിവാദത്തെതുടര്‍ന്ന്‌ കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിംഗ്‌വി ഔദ്യോഗീക പദവികള്‍ രാജിവച്ചു. പാര്‍ലമെന്റിന്റെ നിയമകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവ് പദവിയുമാണ് സിംഗ്‌വു ഒഴിഞ്ഞത്. എന്നാല്‍ സിംഗ്‌വിയുടെ രാജി കൊണ്ട് മാത്രം കാര്യമില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. രാജിയില്‍ തീരാന്‍ സിംഗ്‌വിയുടെ വ്യക്തിപരമായ കാര്യമല്ല ഇത്. പാര്‍ലമെന്റിന്റെ അന്തസ് മാനിക്കപ്പെടണം. പാര്‍ലമെന്റില്‍ സിംഗ്‌വി വിശദീകരണം നല്‍കണമെന്നും ബി.ജെ.പി വക്താവ് അരുണ്‍ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു.

English Summery
New Delhi: Senior Congress leader Abhishek Manu Singhvi has resigned from the post of party spokesperson on Monday over an alleged CD controversy.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia