Examination | സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ള്‍ വ്യാജമെന്ന് സിബിഎസ്ഇ

 


ന്യൂഡെല്‍ഹി: (www.kvartha.com) 10, 12 ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ള്‍ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഈ ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ള്‍ വ്യാഡമെന്നും സിബിഎസ്ഇ. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ബോര്‍ഡ് വ്യക്തമാക്കി.

10, 12 ക്ലാസുകളിലെ തീയറി പരീക്ഷ 2023 ഫെബ്രുവരി 15 മുതലും പ്രാക്ടികല്‍ പരീക്ഷ ജനുവരി ഒന്നു മുതലും ആരംഭിക്കുമെന്ന് സിബിഎസ്ഇ നേരത്തേ വ്യക്തമാക്കിയിരുന്നെങ്കിലും ടൈംടേബിള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. പ്രാക്ടികല്‍ പരീക്ഷക്ക് മുമ്പ് സിലബസ് പ്രകാരമുള്ള പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 12-ാം ക്ലാസ് പ്രാക്ടികല്‍ പരീക്ഷക്ക് സ്‌കൂളിന് പുറത്തുള്ള എക്‌സാമിനര്‍മാരെ നിയമിക്കും.

Examination | സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ ടൈംടേബ്ള്‍ വ്യാജമെന്ന് സിബിഎസ്ഇ

Keywords: New Delhi, News, National, Examination, CBSE, Education, CBSE says that 10th and 12th exam timetable on social media is fake.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia