Practical Examination | സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടികല്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

 


ന്യൂഡല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലെയും വിദേശത്തെയും സിബിഎസ്ഇ അംഗീകാരമുള്ള സ്‌കൂളുകളിലെ 2022-23 അകാഡമിക് വര്‍ഷത്തിലെ 10, 12 ക്ലാസുകളിലെ പ്രാക്ടികല്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. പ്രായോഗിക പരീക്ഷകള്‍, പ്രോജക്ട്, ഇന്റേനല്‍ അസസ്മെന്റ് പരീക്ഷകള്‍ എന്നിവ 2023 ജനുവരി ഒന്ന് മുതല്‍ നടക്കും.

അതേസമയം, ശൈത്യമേഖലയില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളിലെ പ്രാക്ടികല്‍ പരീക്ഷാ ഷെഡ്യൂളും സിബിഎസ്ഇ പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23ലെ 10, 12 ക്ലാസുകളിലെ പ്രാക്ടികല്‍ പരീക്ഷകള്‍ 2022 നവംബര്‍ 15 മുതല്‍ ഡിസംബര്‍ 14 വരെയാണ് നടക്കുക. സ്‌കൂളുകളിലെ പ്രാക്ടികല്‍ പരീക്ഷകള്‍, പ്രോജക്ടുകള്‍, ഇന്റേനല്‍ അസസ്മെന്റുകള്‍ എന്നിവയുടെ നടത്തിപ്പിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും സിബിഎസ്ഇ പുറത്തിറക്കി.

Practical Examination | സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പ്രാക്ടികല്‍ പരീക്ഷാ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

Keywords: New Delhi, News, National, school, Examination, CBSE, ICSE-CBSE-10th-EXAM, ICSE-CBSE-12th-Exam, CBSE declared the practical exam schedule for class 10 and 12.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia