ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെറാഡൂണ്‍: ബാബ രാംദേവിന്റെ മുഖ്യ സഹായി ബാലകൃഷ്ണയെ സിബിഐ അറസ്റ്റ് ചെയ്തു. വ്യാജ രേഖകള്‍ കൈവശം സൂക്ഷിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
രാം ലീല മൈതാനത്ത് ആഗസ്റ്റ് 9ന് ബാബ രാംദേവ് ഉപവാസ സമരം ആരംഭിക്കുന്നതിന് മുന്‍പാണ് അറസ്റ്റ് എന്നത് ശ്രദ്ധേയമാണ്. കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.
ഇന്ത്യന്‍ പാസ്പോര്‍ട്ട് ലഭിക്കാനായി ബാലകൃഷ്ണ വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. ബാലകൃഷ്ണയ്ക്കൊപ്പം യുപിയിലെ സംസ്കൃത മഹാവിദ്യാലയ പ്രിന്‍സിപ്പാളിനേയും സിബിഐ അറസ്റ്റ് ചെയ്തു. ബാലകൃഷ്ണന് വ്യാജ വിദ്യാഭ്യാസരേഖകള്‍ നല്‍കിയതിനാണ് അറസ്റ്റ്. ഈ രേഖകളാണ് ഇന്ത്യന്‍ പാസ്പോര്‍ട്ടിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിരുന്നത്.
English Summery
Dehradun: Yoga guru Ramdev's aide Balkrishna was on Thursday arrested by the CBI after a non-bailable warrant was issued against him by a special court here in an alleged fake documents case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

