ADVERTISEMENT
മുംബൈ: (www.kvartha.com 17.06.2016) ഇരുപത്തിനാലുകാരിയായ യുവതിക്ക് അശ്ലീല
സന്ദേശങ്ങളും വീഡിയോകളും അയച്ച പതിനേഴുകാരന് പോലീസ് പിടിയില്‍. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് പിടിയിലായത്. കാള്‍ ഗേളിന്റെ നമ്പര്‍ എന്ന് പറഞ്ഞ് യുവതിയെ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. തനിക്ക് അനാവശ്യ കോളുകള്‍ വരുന്നുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
യുവതിയുടെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചു.
SUMMARY: Mumbai: A 17-year-old boy from Yavatmal district has been arrested for allegedly sending obscene messages (SMSes and MMSes) to a 24-year-old woman who works for a multinational company.
Keywords: Mumbai, 17-year-old, Boy, Yavatmal district, Arrested, Allegedly, Sending, Obscene messages, SMSes, MMSes, Police, Woman., National.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.