SWISS-TOWER 24/07/2023

യുവതിക്ക് അശ്ലീല സന്ദേശം അയച്ച 17കാരന്‍ പിടിയില്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 17.06.2016) ഇരുപത്തിനാലുകാരിയായ യുവതിക്ക് അശ്ലീല
സന്ദേശങ്ങളും വീഡിയോകളും അയച്ച പതിനേഴുകാരന്‍ പോലീസ് പിടിയില്‍. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിയാണ് പിടിയിലായത്. കാള്‍ ഗേളിന്റെ നമ്പര്‍ എന്ന് പറഞ്ഞ് യുവതിയെ വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. തനിക്ക് അനാവശ്യ കോളുകള്‍ വരുന്നുണ്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയുടെ ഫോണ്‍ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്. പ്രതി കുറ്റം സമ്മതിച്ചു.

യുവതിക്ക് അശ്ലീല സന്ദേശം അയച്ച 17കാരന്‍ പിടിയില്‍

SUMMARY: Mumbai: A 17-year-old boy from Yavatmal district has been arrested for allegedly sending obscene messages (SMSes and MMSes) to a 24-year-old woman who works for a multinational company.

Keywords: Mumbai, 17-year-old, Boy, Yavatmal district, Arrested, Allegedly, Sending, Obscene messages, SMSes, MMSes, Police, Woman., National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia