ADVERTISEMENT
ജാമുയി: (www.kvartha.com 01.11.2014) ബീഹാറിലെ ഗര്‍ഹി ഡാമില്‍ ബോട്ട് മുങ്ങി 6 മരണം. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 5 പേരെ കാണാതായി. 16 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്.
6 മൃതദേഹങ്ങള്‍ ഗ്രാമീണര്‍ കണ്ടെടുത്തു. ബാക്കിയുള്ള 5 പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
SUMMARY: Jamui: At least six people, including three children, were killed and five others went missing after a boat carrying them capsized in the Garhi dam in Bihar`s Jamui district, reports stated on Saturday.
Keywords: Bihar, Boat capsizes, Garhi dam, Jamui district, National Disaster Response Force

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.