ബീഹാറില്‍ ബോട്ട് മുങ്ങി 6 മരണം

 


ജാമുയി: (www.kvartha.com 01.11.2014) ബീഹാറിലെ ഗര്‍ഹി ഡാമില്‍ ബോട്ട് മുങ്ങി 6 മരണം. മൂന്ന് കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. 5 പേരെ കാണാതായി. 16 പേരുമായി പോയ ബോട്ടാണ് അപകടത്തില്‌പെട്ടത്.

ബീഹാറില്‍ ബോട്ട് മുങ്ങി 6 മരണം
6 മൃതദേഹങ്ങള്‍ ഗ്രാമീണര്‍ കണ്ടെടുത്തു. ബാക്കിയുള്ള 5 പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

ദേശീയ ദുരന്ത നിവാരണ സേനയും മുങ്ങല്‍ വിദഗ്ദ്ധരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

SUMMARY: Jamui: At least six people, including three children, were killed and five others went missing after a boat carrying them capsized in the Garhi dam in Bihar`s Jamui district, reports stated on Saturday.

Keywords: Bihar, Boat capsizes, Garhi dam, Jamui district, National Disaster Response Force
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia