മഹാശ്വേതാ ദേവി രാജിവച്ചു

 


ADVERTISEMENT

മഹാശ്വേതാ ദേവി രാജിവച്ചു
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള അഭിപ്രായ വിത്യാസത്തെതുടര്‍ന്ന്‌ സാഹിത്യ അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനം മഹാശ്വേതാ ദേവി രാജിവച്ചു. ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിലുള്ള അഭിപ്രായവിത്യാസമാണ്‌ മഹാശ്വേതാ ദേവിയുടെ രാജിയില്‍ കലാശിച്ചത്. തന്റെ സാഹിത്യജീവിതത്തില്‍ ഉണ്ടായ എറ്റവും അപമാനകരമായ സംഭവമാണിതെന്ന് പറഞ്ഞ മഹാശ്വതാദേവി ഭാവിയില്‍ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.

English Summery
Kolkata: In what may be a huge setback for West Bengal Chief Minister and Trinamool Congress chief Mamata Banerjee, one of her biggest supporters and state’s well-known author Mahasweta Devi has resigned as the chairperson of the Bangla Academy.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia