ADVERTISEMENT
കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള അഭിപ്രായ വിത്യാസത്തെതുടര്‍ന്ന് സാഹിത്യ അക്കാദമി ചെയര്‍പേഴ്സണ്‍ സ്ഥാനം മഹാശ്വേതാ ദേവി രാജിവച്ചു. ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നതിലുള്ള അഭിപ്രായവിത്യാസമാണ് മഹാശ്വേതാ ദേവിയുടെ രാജിയില്‍ കലാശിച്ചത്. തന്റെ സാഹിത്യജീവിതത്തില്‍ ഉണ്ടായ എറ്റവും അപമാനകരമായ സംഭവമാണിതെന്ന് പറഞ്ഞ മഹാശ്വതാദേവി ഭാവിയില്‍ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വഹിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
English Summery
Kolkata: In what may be a huge setback for West Bengal Chief Minister and Trinamool Congress chief Mamata Banerjee, one of her biggest supporters and state’s well-known author Mahasweta Devi has resigned as the chairperson of the Bangla Academy.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

