പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി; നടന്‍ വിജയകാന്ത് അറസ്റ്റില്‍

 


ADVERTISEMENT

പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി; നടന്‍ വിജയകാന്ത് അറസ്റ്റില്‍
ചെന്നൈ: ചെന്നൈ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിനിടയില്‍ സിനിമാതാരവും പ്രതിപക്ഷനേതാവുമായ വിജയകാന്തിനെ പോലീസ് അറസ്റ്റ് ചെയ്തു. മുല്ലപ്പെരിയാര്‍, കൂടംകുളം പ്രശ്നങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന നിലപാടില്‍ പ്രതിഷേധിച്ചാണ്‌ പ്രധാനമന്ത്രിയെ കരിങ്കൊടി കാണിച്ചത്. കരിങ്കൊടി പ്രതിഷേധത്തിന് ശ്രമിച്ച വിജയകാന്തിന്റെ ഡിഎംഡികെയുടെയും എംഡിഎംകെയുടെയും പ്രവര്‍ത്തകരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia