ഹസാരേയ്ക്ക് നേരെ കരിങ്കൊടി

 


ഹസാരേയ്ക്ക് നേരെ കരിങ്കൊടി
മുംബൈ: ശക്തമായ ലോക്പാല്‍ ബില്ലിനുവേണ്ടി നിരാഹാരസമരം ആരംഭിക്കാന്‍ മിനിട്ടുകള്‍ ബാക്കി നില്‍ക്കേ ഹസാരേയ്ക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രാവിലെ ജൂഹുവിലെ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ ഹസാരേയ്ക്ക് നേരെ ഒരു സംഘം സമദ സൈനീക് ദള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

English Summery
Mumbai: Samada Sainik Dal workers showed black flag towards Anna Hazare. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia