ബിജെപിയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി തെക്കേ ഇന്ത്യയില്‍ നിന്നും; വെങ്കയ്യനായിഡുവിന് സാധ്യത
Jul 17, 2017, 21:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 17.07.2017) പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതോടെ വൈസ് പ്രസിഡന്റ് ആരെന്ന് തീരുമാനിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിനായി പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിംഗ് ചേര്‍ന്നു.
ആഗസ്റ്റ് അഞ്ചിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ നിലവിലെ കേന്ദ്രമന്ത്രിയും മുന്‍ ബിജെപി പ്രസിഡന്റുമായ എം വെങ്കയ്യ നായിഡു സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന.
നായിഡുവിനെ കൂടാതെ മഹാരാഷ്ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെ എന്‍ ത്രിപാഠി എന്നിവരുടെ പേരുകളും ഉയര്‍ന്നുവരുന്നുണ്ട്.
ദീര്‍ഘകാല അനുഭവ സമ്പത്തുള്ള ഒരാളെയാണ് പാര്‍ട്ടി മുന്നോട്ടുവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച, ഇന്നാണ് രാജ്യത്തെ പ്രസിഡന്റ് തിരഞ്ഞേടുപ്പ് നടന്നത്. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ മീര കുമാറിനെ തള്ളി എന്‍ ഡി എ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് പ്രസിഡന്റാകുമെന്നാണ് സൂചനകള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Sending a strong political signal, the ruling BJP is likely to pick a south Indian face as its vice-presidential nominee in the party's Parliamentary Board meeting to be held in New Delhi today.
Keywords: National, BJP, President

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.