ന്യൂഡല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമാണെന്ന് തെളിയിച്ച് മുന്നേറ്റം തുടരുകയാണ് ബിജെപി. ആറ് സംസ്ഥാനങ്ങളില്‍ പൂര്‍ണമായും ബിജെപി മുന്നേറ്റം തുടരുകയാണ്. അതേസമയം പാര്‍ട്ടി പ്രമുഖന്‍ അരുണ്‍ ജെയ്റ്റ്‌ലി പഞ്ചാബിലെ അമൃത്സറില്‍ പിന്നോക്കം നില്‍ക്കുകയാണ്. അരുണ്‍ ജെയ്റ്റിലിയെ പിന്നിലാക്കി കോണ്‍ഗ്രസിന്റെ അമരീന്ദര്‍ സിംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി മുന്നേറുകയാണ്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയാണ് അമരീന്ദര്‍ സിംഗ്.
ഇതുവരെ 315 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം തുടരുന്നത്. 71 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നേറുന്നു. മറ്റ് പ്രാദേശിക പാര്‍ട്ടികള്‍ 153 സീറ്റുകളില്‍ മുന്നേറുകയാണ്.
SUMMARY: BJP-led NDA crosses the 300 mark, Narendra Modi is all set to become India's next Prime Minister. The UPA is struggling in double figures at leads in 77 seats.
Keywords: BJP, Lok Sabha Poll 2014, Congress, UDF, UPA, NDA, Narendra Modi, Sonia Gandhi,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.