ന്യൂഡല്‍ഹി: (www.kvartha.com 22.11.2014) താജ്മഹലിന്റെ അവകാശത്തെ സംബന്ധിച്ച തര്‍ക്കം മുറുകുന്നു. താജ്മഹല്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി പ്രതികരിച്ചത്. എന്നാലിന്ന് താജ്മഹല്‍ പണ്ട് ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും അവിടെ ശിവപ്രതിഷ്ഠയുണ്ടായിരുന്നുവെന്നും അവകാശപ്പെട്ട് ബിജെപി നേതാവ് ലക്ഷ്മികാന്ത് വാജ്‌പേയി രംഗത്തെത്തി.
രാജ ജയ് സിംഗിന്റെ കൊട്ടാരത്തിന്റെ ഒരു ഭാഗമായിരുന്നു താജ്മഹലെന്ന് ഞാന്‍ ഇതിന് മുന്‍പും തെളിയിച്ചിട്ടുണ്ട്. ശിവന്റെ ക്ഷേത്രമായിരുന്നു ഇത്. തേജോ മഹാലയ എന്നാണിതിനെ വിളിച്ചിരുന്നത്. ഇത് എന്നും ഹിന്ദു പാരമ്പര്യത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒന്നാണ് ലക്ഷ്മികാന്ത് പറഞ്ഞു.
താജ്മഹല്‍ മുസ്ലീങ്ങളുടേതാണെന്നും അതിനാല്‍ അതിന്റെ നിയന്ത്രണം വഖഫ് ബോര്‍ഡിന് വിട്ടുനല്‍കണമെന്നും യുപി മന്ത്രി അസം ഖാന്‍ പറഞ്ഞതോടെയാണ് വിവാദമുയര്‍ന്നത്.
SUMMARY: NEW DELHI: UP BJP minister Laxmikant Bajpai has taken the fight over heritage of the Taj Mahal to UP Minority Affairs Minister Azam Khan’s doorstep and said the central Waqf Board cannot stake claim to the Taj Mahal as it is a Hindu Temple dedicated to Lord Shiva.
Keywords: Taj Mahal, Shiv Temple, BJP, Azam Khan, Muslims, Waqf Board

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.