ADVERTISEMENT
കൊല്‍ക്കത്ത: (www.kvartha.com 23.05.2016) ബിജെപിയുടെ വനിത നേതാവും നടിയുമായ രൂപ ഗാംഗുലിക്ക് നേരെ ആക്രമണം. ഡയമണ്ട് ഹാര്‍ബര്‍ ഏരിയയില്‍ വെച്ചുണ്ടായ ആക്രമണത്തിന് പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.
പരിക്കേറ്റ ബിജെപി പ്രവര്‍ത്തകനെ സന്ദര്‍ശിക്കാനായി കക്ദ്വിപ് ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു രൂപ. ഈ സമയം ഗ്രാമീണര്‍ രൂപയുടെ അകമ്പടി വാഹനങ്ങള്‍ തടയുകയും ആക്രമിക്കുകയുമായിരുന്നു.
രൂപയ്ക്കൊപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഡയമണ്ട് ഹാര്‍ബര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രൂപയ്ക്ക് തലയ്ക്ക് പരിക്കേറ്റുവെന്നാണ് റിപോര്‍ട്ട്.
പോലീസ് ഉടനെ സംഭവ സ്ഥലത്തെത്തിയെങ്കിലും ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
SUMMARY: BJP leader and actor Roopa Ganguly was today injured in an attack allegedly by Trinamool workers in Diamond Harbour area of Kolkata. Roopa Ganguly was targeted while she was on her way to visit an injured party supporter at Kakdwip Hospital.
Keywords: BJP, Leader, Roopa Ganguly, Injury

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.