മുസ്ലീങ്ങളെ പരിഗണിച്ചില്ലെന്ന് പറയരുത്! ബീഹാറില്‍ ബിജെപിയുടെ 142 സ്ഥാനാര്‍ത്ഥികളില്‍ ഒരു മുസ്ലീം
Sep 21, 2015, 13:45 IST
ADVERTISEMENT
പാറ്റ്‌ന: (www.kvartha.com 21.09.2015) പ്രതീക്ഷകള്‍ക്ക് വിപരീതമായി ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുസ്ലീം സ്ഥാനാര്‍ത്ഥി. 142 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് മുസ്ലീം സമുദായത്തില്‍ നിന്നുമുള്ളത്. ബിജെപി ആകെ 160 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്.
പൂര്‍ണിയയിലെ അമാവൗര്‍ സ്വദേശിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സബാ ജാഫര്‍. 2010ലും ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി അമാവൗറില്‍ നിന്നും മല്‍സരിച്ച് വിജയിച്ചിരുന്നു.
SUMMARY: Patna, Sep 20 (IANS) Contrary to expectations, the BJP has fielded only one Muslim candidate for the Bihar assembly elections — so far.
Keywords: Bihar, Patna, Bihar Assembly elections,
SUMMARY: Patna, Sep 20 (IANS) Contrary to expectations, the BJP has fielded only one Muslim candidate for the Bihar assembly elections — so far.
Keywords: Bihar, Patna, Bihar Assembly elections,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.