മുസ്ലീങ്ങളെ പരിഗണിച്ചില്ലെന്ന് പറയരുത്! ബീഹാറില്‍ ബിജെപിയുടെ 142 സ്ഥാനാര്‍ത്ഥികളില്‍ ഒരു മുസ്ലീം

 


പാറ്റ്‌ന: (www.kvartha.com 21.09.2015) പ്രതീക്ഷകള്‍ക്ക് വിപരീതമായി ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുസ്ലീം സ്ഥാനാര്‍ത്ഥി. 142 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കിയതില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് മുസ്ലീം സമുദായത്തില്‍ നിന്നുമുള്ളത്. ബിജെപി ആകെ 160 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്.

പൂര്‍ണിയയിലെ അമാവൗര്‍ സ്വദേശിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ സബാ ജാഫര്‍. 2010ലും ഇദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയായി അമാവൗറില്‍ നിന്നും മല്‍സരിച്ച് വിജയിച്ചിരുന്നു.

മുസ്ലീങ്ങളെ പരിഗണിച്ചില്ലെന്ന് പറയരുത്! ബീഹാറില്‍ ബിജെപിയുടെ 142 സ്ഥാനാര്‍ത്ഥികളില്‍ ഒരു മുസ്ലീം


SUMMARY:
Patna, Sep 20 (IANS) Contrary to expectations, the BJP has fielded only one Muslim candidate for the Bihar assembly elections — so far.

Keywords: Bihar, Patna, Bihar Assembly elections,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia