SWISS-TOWER 24/07/2023

കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ഔരാട്: (www.kvartha.com 08.11.2016) ബിദര്‍ ജില്ലയിലെ ഔരാട് താലൂക്കില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സുനില്‍ ഡോങ്രെയാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ നിലയിലാണ് മൃതദേഹം ഒരു സര്‍ക്കാര്‍ സ്‌കൂളിന് സമീപത്ത് കാണപ്പെട്ടത്.

ഔരാട് എം.എല്‍.എ പ്രഭു ചവാന്റെ അടുത്ത അനുയായിയാണ് സുനില്‍. എന്നാല്‍ ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് പ്രാഥമീക നിഗമനം. പോലീസ് കേസന്വേഷിച്ച് വരികയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മൈസൂര്‍ ജില്ലയിലും ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ നാലിനായിരുന്നു തലയ്ക്ക് മുറിവേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

റോഡരികിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ബൈക്ക് അപകടത്തിലുണ്ടായ മുറിവാണ് മരണകാരണമെന്ന് പോലീസ് പറയുന്നു.
കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

SUMMARY: BJP activist Sunil Dongre was found murdered in Aurad taluk, a panchayat town in Karnataka's Bidar district on Sunday.

Keywords: National, Karnataka, Murder, BJP
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia