വരാണസി: ഷഹനായ് ഇതിഹാസം അന്തരിച്ച ഉദ്താദ് ബിസ്മില്ല ഖാന്റെ കുടുംബത്തിന്റെ പിന്തുണ രാഹുല്‍ ഗാന്ധിക്ക്. ശനിയാഴ്ച (ഇന്ന്) വരാണസിയില്‍ രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ ഉസ്താദ് ബിസ്മില്ല ഖാന്റെ കുടുംബം പങ്കെടുത്തു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കുടുംബത്തിന്റെ പിന്തുണയ്ക്കായി നരേന്ദ്ര മോഡി ഇവരെ സമീപിച്ചെങ്കിലും മോഡിക്ക് പിന്തുണ നല്‍കാന്‍ തയ്യാറായിരുന്നില്ല.
സുപ്രധാനമായ വരാണസി മണ്ഡലത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും സഹകരിക്കാന്‍ തയ്യാറില്ലെന്ന നിലപാടിലായിരുന്നു ബിസ്മില്ല ഖാന്റെ കുടുംബം. അദ്ദേഹത്തിന്റെ പേരമകന്‍ അഫാഖ് ഹൈദര്‍ ഇക്കാര്യം തുറന്നുപറയുകയും ചെയ്തിരുന്നു. ഏവരുടേയും പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് ഖാന്റെ കുടുംബം രാഹുല്‍ ഗാന്ധിക്കൊപ്പം അണിചേര്‍ന്നത്.
ബിജെപി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിക്കോ എ.എ.പി നേതാവ് അരവിന്ദ് കേജരിവാളിനോ പ്രാദേശിക പിന്തുണയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മീഫ് അഫ്‌സല്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അജയ് റായിയാണ് മല്‍സരരംഗത്തുള്ളത്.
SUMMARY: The family of late shehnai maestro Ustad Bismillah Khan's plays shehnai for Rahul Gandhi during his roadshow in Varanasi. Earlier, the family had refused to become a proposer for Narendra Modi when he files nomination for the Varanasi Lok Sabha seat on April 24.
Keywords: Narendra Modi, Rahul Gandhi, Akhilesh Yadav, Mulayam Singh, Varanasi, Bharatiya Janata Party, Indian National Congress, Samajwadi Party, Elections 2014, Amethi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.