ADVERTISEMENT
പാറ്റ്ന: (www.kvartha.com 07.06.2016) ബീഹാറില്‍ സ്കൂള്‍ എക്സാമിനേഷന് ബോര്‍ഡ് (ബിഎസ്ഇബി) റാങ്ക് ജേതാക്കള്‍ക്കായി നടത്തിയ പുന പരീക്ഷയില്‍ ഒന്നും മൂന്നും റാങ്കുകാര്‍ തോറ്റു. പ്ലസ് ടു പരീക്ഷയില്‍ റാങ്ക് ജേതാക്കളായവര്‍ അര്‍ഹതയില്ലാത്തവരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പുന പരീക്ഷയ്ക്ക് തയ്യാറായത്. ഇതില്‍ സയന്‍സ് വിഷയത്തിലെ ഒന്നും മൂന്നും റാങ്കുകാര്‍ തോറ്റു.
അഴിമതി വിരുദ്ധ സെല്‍ വിദഗ്ദ്ധരെ കൊണ്ടുവന്നാണ് പരീക്ഷ നടത്തിയത്. ഒന്നാം റാങ്കുകാരന് സൗരഭ്, മൂന്നാം റാങ്കുകാരന് രാഹുല്‍ കുമാര്‍ എന്നിവരാണ് തോറ്റത്. എന്നാല്‍ ബാക്കി റാങ്കുകാര്‍ അര്‍ഹതയുള്ളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പരീക്ഷയില്‍ തോറ്റ റാങ്കുകാര്‍ വൈശാലി വിഷ്ണുറായ് കോളജിലെ വിദ്യാര്‍ത്ഥികളാണ്. ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ കോളജിന്റെ അംഗീകാരം റദ്ദാക്കി.
SUMMARY: The Bihar topper saga took an unusual twist as the Bihar School Examination Board (BSEB) cancelled the results of two toppers of the Intermediate (Science) examinations, including Sourabh Shrestha, who failed to secure passing marks in the retest.
Keywords: Bihar, Topper saga, Unusual twist, Bihar School Examination Board (BSEB), Cancelled, Results, Intermediate (Science) examinations, Sourabh Shrestha, Failed, Secure, Passing marks, Retest.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.