ജയ് ശ്രീരാം എന്ന് മുദ്രാവാക്യം മുഴക്കിയ മുസ്ലീം മന്ത്രി ഇസ്ലാമില്‍ നിന്ന് പുറത്തായെന്ന് മതപണ്ഡിതന്‍; മാപ്പ് പറഞ്ഞ് മന്ത്രി
Jul 31, 2017, 15:26 IST
ADVERTISEMENT
പാറ്റ്‌ന: (www.kvartha.com 31.07.2017) ജയ് ശ്രീരാം എന്ന് മുദ്രാവാക്യം മുഴക്കിയ മുസ്ലീം ജെഡി യു എം.എല്‍.എ ഫിറോസ് അഹമ്മദിനെ ഇസ്ലാമില്‍ നിന്ന് പുറത്താക്കിയെന്ന് മുതിര്‍ന്ന മത പണ്ഡിതന്‍ സൊഹൈല്‍ അഹമ്മദ് ഖാസ്മി. പാറ്റ്‌ന ഇമാറത്ത് ശരിയയിലെ മുഫ്തിയാണദ്ദേഹം.
മന്ത്രിയായ ഫിറോസ് അഹമ്മദ് ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. രാമനേയും റഹീമിനേയും താനൊരു പോലെ ആരാധിക്കുന്നുവെന്നും ജയ് ശ്രീരാം എന്ന് പറയുന്നതില്‍ തനിക്കൊരു പ്രയാസവുമില്ലെന്നും ഫിറോസ് അഹമ്മദ് പറഞ്ഞിരുന്നു.
എല്ലാ ദൈവങ്ങള്‍ക്കും മുന്‍പില്‍ ശിരസ് നമിക്കുകയും രാമനേയും റസൂലിനേയും ഒരുപോലെ ആരാധിക്കുകയും ചെയ്യുന്നുവെന്ന് പറയുന്നവര്‍ ഇസ്ലാമിന് പുറത്താണ് എന്ന് സൊഹൈല്‍ അഹമ്മദ് പറഞ്ഞു.
ആര്‍ജെഡി നേതാവ് അബ്ദുല്‍ ബാറി സിദ്ദീഖി, എന്‍സിപി നേതാവ് തരീഖ് അന്‍ വര്‍ തുടങ്ങി നിരവധിപേര്‍ ഫിറോസിനെതിരെ രംഗത്തെത്തി. ഇതോടെ ഫിറോസ് മാപ്പ് പറഞ്ഞ് തടിയൂരുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: PATNA: A Muslim JD(U) MLA of Bihar got so carried away by the new-found bonhomie between his party JD(U) and BJP that he chanted 'Jai Sri Ram', drawing the ire of a senior cleric who said he stood "expelled from Islam" for his action.
Keywords: National, Bihar, Politics

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.