ബീഹാറില്‍ താമര വിരിയിക്കാന്‍ ബിജെപി വിയര്‍ക്കും; നില ഭദ്രമല്ലെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വേ റിപോര്‍ട്ട്
Oct 6, 2015, 23:44 IST
പാറ്റ്‌ന: (www.kvartha.com 06.10.2015) ബീഹാറില്‍ താമര വിരിയിക്കാന്‍ ബിജെപി പാടുപെടേണ്ടി വരുമെന്ന് സര്‍വേ. സംസ്ഥാനത്ത് പാര്‍ട്ടിയുടെ സ്ഥിതി അത്ര ഭദ്രമല്ലെന്നാണ് ബിജെപിയുടെ ആഭ്യന്തര സര്‍വേ സൂചിപ്പിക്കുന്നത്. ഫോട്ടോ ഫിനിഷിനാണ് സാധ്യത ഏറെയെന്നും സര്‍വേ പറയുന്നു.
ഭൂരിഭാഗം മണ്ഡലങ്ങളും നിതീഷ് ലാലു സഖ്യത്തില്‍ നിന്നും കടുത്ത മല്‍സരം ബിജെപിക്ക് നേരിടേണ്ടി വരും. ബീഹാര്‍ സംസ്ഥാന ഘടകമാണ് പാര്‍ട്ടിയുടെ നിലയെ കുറിച്ച് സര്‍വേ നടത്തിയത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ആര്‍ക്കും ഭൂരിപക്ഷമില്ലാതെ വന്നാല്‍ സ്വതന്ത്രന്മാര്‍ നിര്‍ണായകമാകും.
പതിവ് പോലെ പ്രധാനമന്ത്രി മോഡിയെ കളത്തിലിറക്കാനാണ് ഇത്തവണയും പാര്‍ട്ടിയുടെ തീരുമാനം. മോഡി 19ഓളം റാലികളില്‍ പങ്കെടുക്കും. അതേസമയം മോഡി പ്രഭാവത്തിന് മങ്ങലേറ്റതായി പാര്‍ട്ടിക്ക് തന്നെ ബോധ്യമായിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ വര്‍ഗീയ കലാപങ്ങളും പാര്‍ട്ടി നേതാക്കളുടെ വിവാദ പ്രസ്താവനകളും പാര്‍ട്ടിയെ തന്നെ വെട്ടിലാക്കിയിട്ടുണ്ട്. തോല്‍ വി ഉണ്ടാകുമെന്ന് ഭയത്താല്‍ പ്രചാരണം പൂര്‍വ്വാധികം ശക്തമാക്കാനാണ് തീരുമാനം.
Keywords: Bihar Assembly Elections, BJP, Criminal convicts, Candidates,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.