പാട്‌ന: (www.kvartha.com 17.05.2014) ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് കാലാവധി അവസാനിക്കാന്‍ ഒന്നര വര്‍ഷം ബാക്കി നില്‍ക്കെ നിതീഷ് കുമാറിന്റെ രാജി.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റുണ്ടായിരുന്ന ജെ.ഡി.(യു) രണ്ട് സീറ്റിലൊതുങ്ങിയത് പാര്‍ട്ടി കേന്ദ്രത്തെ ഞെട്ടിപ്പിച്ചിരുന്നു. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് ജെ.ഡി (യു) എന്‍.ഡി.എ സഖ്യം വിട്ടത്.
അതേസമയം എന്‍.ഡി.എ സഖ്യം വിട്ടൊഴിഞ്ഞതാണ് പാര്‍ട്ടിയെ ഇത്രയും വലിയ തോല്‍വിയിലേക്ക് തള്ളിയിട്ടതെന്നാണ് പലനേതാക്കളുടെയും അഭിപ്രായം. നേരത്തെ എന്‍.ഡി.എ സഖ്യം വിട്ടപ്പോള്‍ തന്നെ പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു.

Keywords : Patna, Bihar, Chief Minister, Resignation, National, Lok Sabha, Election-2014, Bihar chief minister Nitish Kumar resigns.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.