ADVERTISEMENT
ബെംഗ്ളൂറു: (www.kvartha.com) റോഡരികില്‍ പെണ്‍പുലിയെ ചത്തനിലയില്‍ കണ്ടെത്തി. അനഗോഡയില്നിന്ന് സാവഗൊഡ്ഡെയിലേക്കുള്ള റോഡരികില്‍ പുലിയുടെ ജഡം കണ്ടതെന്ന് പൊലീസ് പറഞ്ഞു. വനംവകുപ്പ് അധികൃതര്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. വെറ്ററിനറി ഓഫിസര്‍ പോസ്റ്റ്മോര്‍ടം നടത്തി.
വനംവന്യജീവി സംരക്ഷണനിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം ഈ മേഖലയില്‍ നേരത്തേയും പുലിയെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ സംശയം നിലനില്‍ക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: News, National, Road, Police, Found Dead, Bengaluru: Leopard found dead in road.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

