വിദേശ വിദ്യാര്‍ത്ഥി ഓടിച്ച വാഹനമിടിച്ച് പാല്‍ക്കാരന്‍ മരിച്ചു; മദ്യലഹരിയിലായിരുന്ന െ്രെഡവര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

 


ADVERTISEMENT

ബംഗലൂരു: (www.kvartha.com 07.11.2016) വിദേശ വിദ്യാര്‍ത്ഥി ഓടിച്ച വാഹനമിടിച്ച് പാല്‍ക്കാരന്‍ മരിച്ചു. വേലുവാണ് മരിച്ചത്. വടക്കന്‍ ബംഗലൂരുവിലെ ഹെഗ്‌ഡെ നഗറിലാണ് സംഭവം.

നഗരത്തിലെ കോശീസ് കോളേജ് വിദ്യാര്‍ത്ഥിയാണ് വാഹനമോടിച്ചിരുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിദ്യാര്‍ത്ഥിയെ പിടികൂടി മര്‍ദ്ദിച്ചു. കെല്‍ വിന്‍ മുസനി മുസിംബ എന്ന ടാന്‍സാനിയന്‍ വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായത്. അപകടം നടക്കുമ്പോള്‍ സുഹൃത്തും കാറിലുണ്ടായിരുന്നു.

വിദേശ വിദ്യാര്‍ത്ഥി ഓടിച്ച വാഹനമിടിച്ച് പാല്‍ക്കാരന്‍ മരിച്ചു; മദ്യലഹരിയിലായിരുന്ന െ്രെഡവര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം
SUMMARY: A drunk Tanzanian student mowed down a milkman under an inebriated condition. Milkman Velu was on his way to distribute milk near Hegde Nagar in North Bengaluru when the mishap took place.

Keywords: National, Bangalore, Accident, Killed
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia