ഡല്‍ഹിയില്‍ പോലീസ് ഭരണം എ.എ.പിക്ക് ലഭിച്ചാല്‍ സുന്ദരിമാര്‍ക്ക് പാതിരാത്രിയിലും പുറത്തിറങ്ങാം: സോമനാഥ് ഭാരതി
Aug 4, 2015, 12:42 IST
ന്യൂഡല്‍ഹി: (www.kvartha.com 04.08.2015) ഡല്‍ഹിയില്‍ പോലീസ് ഭരണം കൂടി എ.എ.പിക്ക് ലഭിച്ചാല്‍ സുന്ദരിമാര്‍ക്ക് ഭയക്കാതെ ഏത് പാതിരാത്രിയിലും പുറത്തിറങ്ങാമെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോമനാഥ് ഭാരതി. ഡല്‍ഹി നിയമസഭയില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചുകൊണ്ട് നടത്തിയ ചര്‍ച്ചയ്ക്കിടയിലാണ് ഭാരതി ഇക്കാര്യം പറഞ്ഞത്.
അതേസമയം ഭാരതിയുടെ അഭിപ്രായപ്രകടത്തിനെതിരെ ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തി.
ഒരു നിയമമന്ത്രിയായിരുന്ന വ്യക്തിയില്‍ നിന്നും സ്ത്രീകളെ കുറിച്ച് ഇത്തരം വാക്കുകള്‍ പുറത്തുവന്നത് ന്യായീകരിക്കാനാകില്ലെന്നാണ് കോണ്‍ഗ്രസ് വക്താവ് ശര്‍മ്മിഷ്ഠ മുഖര്‍ജി പറഞ്ഞത്.
SUMMARY: Former Delhi Law Minister Somnath Bharti on Monday created yet another controversy by saying that "beautiful women" would be able to go out at midnight if AAP government takes over policing system in the national capital.
Keywords: New Delhi, Aam Aadmi Party, Police, Beautiful Women,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.