ADVERTISEMENT
ന്യൂഡല്‍ഹി: തെഹല്‍ക്ക കോഴക്കേസില്‍ ബംഗാരു ലക്ഷമണ്‍ കുറ്റക്കാരനെന്ന് കോടതി. ദില്ലി സിബിഐ കോടതിയാണ് ബംഗാരു ലക്ഷമണ്‍ കുറ്റക്കാരനെന്ന് വിധിച്ചത്. ബിജെപി മുന്‍ അദ്ധ്യക്ഷനാണ് ബംഗാരു ലക്ഷമണ്‍. ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ തെഹല്‍ക്കയാണ് പുറത്തുവിട്ടത്. ബംഗാരു ലക്ഷമണന് ശിക്ഷ നാളെ വിധിക്കും. അഴിമതി നിരോധന നിയമപ്രകാരമാണ് ശിക്ഷവിധിക്കുക.
English Summery
Former BJP chief Bangaru Laxman found guilty of corruption based on 2001 sting
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

