ബാംഗ്ലൂരില്‍ 6 വയസുകാരിയെ ബലാല്‍സംഗം ചെയ്ത അദ്ധ്യാപകന്‍ കുട്ടിയുടെ കുടുംബ സുഹൃത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാംഗ്ലൂര്‍: (www.kvartha.com 31.10.2014) ബാംഗ്ലൂരില്‍ 6 വയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ സ്‌കൂളിലെ അദ്ധ്യാപന്‍ അറസ്റ്റിലായി. ജയശങ്കര്‍ എന്ന ഹിന്ദി അദ്ധ്യാപകനാണ് അറസ്റ്റിലായത്. ഇയാള്‍ കുട്ടിയുടെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു.

രണ്ട് ദിവസം ഇയാള്‍ തുടര്‍ച്ചയായി കുട്ടിയെ ബലാല്‍സംഗം ചെയ്തു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായിരുന്നു ഇത്. കുട്ടിയുടെ മാതാപിതാക്കളും ജയശങ്കറും തമിഴ്‌നാട്ടില്‍ അയല്‍ വാസികളായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

ബാംഗ്ലൂരില്‍ 6 വയസുകാരിയെ ബലാല്‍സംഗം ചെയ്ത അദ്ധ്യാപകന്‍ കുട്ടിയുടെ കുടുംബ സുഹൃത്ത്കൂടാതെ വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് പോലീസ് സ്‌റ്റേഷനിലെത്തി ജയശങ്കര്‍ കേസിന്റെ വിവരങ്ങള്‍ തിരക്കുകയും ചെയ്തു. എന്നാല്‍ വെള്ളീയാഴ്ച രാവിലെ തന്നെ അദ്ധ്യാപകന്റെ പേര് കുട്ടി പോലീസിനോട് പറഞ്ഞിരുന്നു.

SUMMARY: Jayshankar, the Hindi teacher, who allegedly raped his six year old student consecutively on Tuesday and Wednesday, knew the child's family very well. He has been arrested.

Keywords: Jayashankar, Bangalore, Arrest, Rape, Six year old, Teacher,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script