SWISS-TOWER 24/07/2023

നിരോധന സംസ്‌ക്കാരത്തെ ചെറുത്ത് തോല്പിക്കണം: ശശി തരൂര്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 20.09.2015) വളര്‍ന്നു വരുന്ന നിരോധന സംസ്‌ക്കാരം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഇടുങ്ങിയ ചിന്താഗതിയെയാണ് സൂചിപ്പിക്കുന്നതെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. ഇന്ത്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം പറഞ്ഞത്.

നിരോധന സംസ്‌ക്കാരത്തെ സമൂഹം ചെറുത്ത് തോല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരോധനങ്ങള്‍ നാളെ ഏതുവരെയെത്തുമെന്ന ആശങ്കയും തനിക്കുണ്ടെന്ന് തരൂര്‍ വ്യക്തമാക്കി.

ഇത് വ്യക്തികള്‍ തീരുമാനിക്കേണ്ട കാര്യമാണ്. ഇന്ത്യയില്‍ മാംസ നിരോധനം മാംസത്തെ സംബന്ധിക്കുന്ന കാര്യമല്ല. സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന വിഷയമാണ്, ഇന്ത്യയെ സംബന്ധിക്കുന്ന വിഷയമാണ് തരൂര്‍ പറഞ്ഞു.

നിരോധന സംസ്‌ക്കാരത്തെ ചെറുത്ത് തോല്പിക്കണം: ശശി തരൂര്‍


SUMMARY: Congress Lok Sabha MP Shashi Tharoor attributed the growing ban culture in India to the narrowing mindset of the state and central government in the country. In an exclusive interview with India Today Television's Karan Thapar on Saturday, the Thiruvananthapuram MP said the tendency of banning should be strongly resisted by the society.

Keywords: Shashi Taroor, Meat Ban,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia