അയോധ്യ: (www.kvartha.com 06.12.2014) ബാബരി മസ്ജിദ് ധ്വംസന ദിന വാര്‍ഷീകത്തിന്റെ ഭാഗമായി മുസ്ലീം സംഘടനകള്‍ കരിദിനത്തിന് ആഹ്വാനം ചെയ്തു. കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തിരണ്ടാം വാര്ഷീകമാണിന്ന് (ഡിസംബര്‍ 6).
അയോധ്യയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സുരക്ഷയ്ക്കായി പതിനായിരത്തോളം സൈനീകരാണ് അയോധ്യയില്‍ നിലയുറപ്പിച്ചിട്ടുള്ളത്. കലാപ വിരുദ്ധസേനയും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. അയോധ്യയില്‍ ഇന്ന് (ശനിയാഴ്ച) നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
അയോധ്യയിലേയ്ക്കുള്ള എല്ലാ റോഡുകളും സുരക്ഷ ഭടന്മാരുടെ നിയന്ത്രണത്തിലാണ്. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്നുള്ളൂ.
SUMMARY: Ayodhya: Days after Mohammed Hashim Ansari, the oldest litigant in the Babri Masjid case denied to pursue it further, Muslim organisations have announced that it will mark the 22nd anniversary of Babri mosque demolition as a 'black day'.
Keywords: Demolition of the Babri Masjid, Babri Masjid demolition 22nd anniversary, Muslim groups, black day, VHP day of bravery victory, Kar Sevaks, Ayodhya, Faizabad, Ram Janmabhoomi, Mohammed Hashim Ansari
അയോധ്യയില്‍ കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. സുരക്ഷയ്ക്കായി പതിനായിരത്തോളം സൈനീകരാണ് അയോധ്യയില്‍ നിലയുറപ്പിച്ചിട്ടുള്ളത്. കലാപ വിരുദ്ധസേനയും സ്ഥലത്ത് തമ്പടിച്ചിട്ടുണ്ട്. അയോധ്യയില്‍ ഇന്ന് (ശനിയാഴ്ച) നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്.
അയോധ്യയിലേയ്ക്കുള്ള എല്ലാ റോഡുകളും സുരക്ഷ ഭടന്മാരുടെ നിയന്ത്രണത്തിലാണ്. കര്‍ശന പരിശോധനയ്ക്ക് ശേഷം മാത്രമേ ആളുകള്‍ക്കും വാഹനങ്ങള്‍ക്കും പ്രവേശനം അനുവദിക്കുന്നുള്ളൂ.

Keywords: Demolition of the Babri Masjid, Babri Masjid demolition 22nd anniversary, Muslim groups, black day, VHP day of bravery victory, Kar Sevaks, Ayodhya, Faizabad, Ram Janmabhoomi, Mohammed Hashim Ansari
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.