രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല, ശ്രീരാമനോടുള്ള ഭക്തിയും സ്നേഹവും കൊണ്ടാണ് എന്റെ പേര് പിറന്നത്: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലക്‌നൗ: (www.kvartha.com 29.08.2021) ശ്രീരാമനില്ലാതെ അയോധ്യ അയോധ്യയാവില്ലെന്നും രാമനുള്ള സ്ഥലത്താണ് അയോധ്യയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയില്‍ വച്ചുനടന്ന രാമയണം കോണ്‍ക്ലേവിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലു ദിവസത്തെ ഉത്തര്‍പ്രദേശ് പര്യടനത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിയുടെ അയോധ്യ സന്ദര്‍ശനം. 
Aster mims 04/11/2022

'ശ്രീരാമനെവിടെയാണോ അതാണ് അയോധ്യ. രാമിനില്ലാതെ അയോധ്യ, അയോധ്യയല്ല. ശ്രീരാമന്‍ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഈ സ്ഥലം അയോധ്യയാണ്. ശ്രീരാമനോടും രാമായണത്തോടുമുള്ള ഭക്തിയും സ്നേഹവും കൊണ്ടാണ് എനിക്ക് വീട്ടുകാര്‍ എനിക്ക് ഈ പേര്‍ നല്‍കിയത്' എന്നും രാഷ്ട്രപതി പറഞ്ഞു. 

രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല, ശ്രീരാമനോടുള്ള ഭക്തിയും സ്നേഹവും കൊണ്ടാണ് എന്റെ പേര് പിറന്നത്: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Keywords:  Lucknow, News, National, Politics, Temple, Ayodhya, Ayodhya Is Nothing Without Lord Ram: President Ram Nath Kovind
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia