ന്യൂഡല്‍ഹി: (www.kvartha.com 24.11.2014) മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനി ഒരിക്കല്‍ ഇന്ത്യയുടെ പ്രസിഡന്റാകുമെന്ന് പ്രവചനം. രാജസ്ഥാനിലെ പ്രമുഖ ജ്യോതിഷിയായ പണ്ഡിറ്റ് നാഥുലാല്‍ വ്യാസാണ് പ്രവചനം നടത്തിയത്.
ഭര്‍ത്താവ് സുബിന്‍ ഇറാനിക്കൊപ്പമാണ് സ്മൃതി ഇറാനി ജ്യോതിഷിയുടെ അടുത്തെത്തിയത്. എന്‍.ഡി.എ സര്‍ക്കാരില്‍ മന്ത്രിപദവി ലഭിക്കുന്നതിന് മുന്‍പ് തന്നെ സ്മൃതി ഇറാനിക്ക് ഉന്നത പദവിയും ശോഭനമായ ഭാവിയും പ്രവചിച്ച വ്യക്തികൂടിയാണ് നാഥുലാല്‍ വ്യാസ്.
നാഥുലാലിന്റെ പ്രവചനം സത്യമായതില്‍ നന്ദിയറിയിക്കാനെത്തിയതായിരുന്നു സ്മൃതി ഇറാനി.
SUMMARY: Human Resource Development Minister Smriti Irani was told by a Rajasthan-based astrologer on Sunday that she would be the President of India one day.
Keywords: HRD, Minister, Smriti Irani, Rajastan, astrologer, Indian President,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.