രാജ്യത്തെ പരമോന്നത സൈനീക ബഹുമതി അശോക ചക്ര വീരമൃത്യു വരിച്ച പോലീസുകാരന്
Jan 26, 2014, 22:10 IST
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സൈനീക ബഹുമതിയായ അശോക ചക്ര മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച പോലീസുകാരന് ലഭിച്ചു. ആന്ധ്രപ്രദേശ് ആന്റി നക്‌സല്‍ ഫോഴ്‌സിലെ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ പ്രസാദ് ബാബുവിനാണ് അസാധാരണമായി അശോക ചക്ര ലഭിച്ചത്. സാധാരണയായി സൈനീകര്‍ക്കാണ് അശോക ചക്ര നല്‍കി രാജ്യം ആദരിക്കുന്നത്.
ഛത്തീസ്ഗഡ് ആന്ധ്ര പ്രദേശ് അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പ്രസാദ് ബാബു വീരമൃത്യു വരിച്ചത്. പുരസ്‌ക്കാരം പ്രസാദ് ബാബുവിന്റെ പിതാവ് വെങ്കടം (67) പ്രസിഡന്റ് പ്രണബ് മുഖര്‍ജിയില്‍ നിന്നും നിറക്കണ്ണുകളോടെ ഏറ്റുവാങ്ങി.
1981ല്‍ വിശാഖപട്ടണത്തിലാണ് പ്രസാദ് ജനിച്ചത്. രണ്ട് സഹോദരിമാര്‍ക്കൊപ്പമായിരുന്നു പ്രസാദ് വളര്‍ന്നത്. പിതാവ് വെങ്കടം ആന്ധ്രപ്രദേശ് പോലീസിലെ സബ് ഇന്‍സ്‌പെക്ടറായിരുന്നു. മകനെ ഒരു ഉദ്യോഗസ്ഥനാക്കണമെന്നായിരുന്നു വെങ്കടിന്റെ ആഗ്രഹം. എന്നാല്‍ അച്ഛനെപോലെ പോലീസില്‍ ചേരാനാണ് മകന്‍ ആഗ്രഹിച്ചത്. 2005ല്‍ ഉസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്തയുടനെ പ്രസാദ് പോലീസില്‍ ചേരുകയായിരുന്നു.
SUMMARY: New Delhi: President Pranab Mukherjee today conferred the Ashok Chakra, the highest peacetime gallantry award, to Sub-Inspector K Prasad Babu on India's 65th Republic Day. A Sub-Inspector in Greyhounds, the anti-naxal force of Andhra Pradesh, Prasad lost his life in April last year during an operation where nine Maoists were killed and four commandos were rescued near the Chhattisgarh-Andhra Pradesh border.
Keywords: Andhra Pradesh, Police, Ashok Chakra, K Prasad Babu, Pranab Mukherjee, Rebublic Day

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.