ADVERTISEMENT
ന്യൂഡല്‍ഹി: ഏറെ വിവാദമായ അസീമാനന്ദയുടെ അഭിമുഖം വ്യാജമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ജെ.എസ് റാണ. കാരാവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച അഭിമുഖം കളവാണെന്നും അദ്ദേഹം പറഞ്ഞു. അസീമാനന്ദ ഇത്തരത്തില്‍ ഒരു അഭിമുഖവും അനുവദിച്ചിട്ടില്ല. വാര്‍ത്ത വ്യാജമായതിനാല്‍ റിപോര്‍ട്ടര്‍ക്കും മാഗസിനുമെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.
ഹിന്ദു തീവ്രവാദക്കേസുകളുമായി ബന്ധപ്പെട്ട് നിരവധി തവണ ആര്‍.എസ്.എസിന്റെ പേര് ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മോഹന്‍ ഭഗവതിനെതിരെ ആരോപണമുയരുന്നത്.
2007ലെ സംജോത എക്‌സ്പ്രസ് സ്‌ഫോടനങ്ങളടക്കം മോഹന്‍ ഭഗവതിന്റെ അനുമതിയോടെയാണെന്നാണ് കാരാവന്‍ മാഗസിന്‍ പ്രസിദ്ധീകരിച്ച അസീമാനന്ദയുടെ അഭിമുഖത്തില്‍ ആരോപിക്കുന്നത്.
SUMMARY: Aseemanand’s lawyer JS Rana on Wednesday issued a statement categorically stating that the contents of the article was a bundle of lies.
Keywords: Mohan Bhagwat, RSS, Swami Aseemanand, Terror attacks, Samjhauta Express, Mecca Masjid, Ajmer Dargah

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.