ആശാറാം ബാപ്പുവിന്റെ അശ്ലീല വീഡിയോകള്‍ കണ്ടെടുത്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജോധ്പൂര്‍: ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ ആള്‍ ദൈവം ആശാറാം ബാപ്പുവിന്റെ അശ്ലീല വീഡിയോകള്‍ കണ്ടെത്തിയതായി റിപോര്‍ട്ട്. ആശാറാം യുവതിയുടെ ശരീരത്തില്‍ തഴുകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ആശാറാമിന്റെ കെയര്‍ ടേക്കറായ ശിവയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ ശിവ മൊബൈലില്‍ പകര്‍ത്തിയശേഷം അത് സിഡി രൂപത്തിലാക്കിയിരുന്നു. ഈ സിഡി കണ്ടെടുക്കാന്‍ പോലീസ് ആശ്രമത്തില്‍ റെയ്ഡ് നടത്തിയിരുന്നു.
ആശാറാം ബാപ്പുവിന്റെ അശ്ലീല വീഡിയോകള്‍ കണ്ടെടുത്തു
സെപ്റ്റംബര്‍ ഒന്നിന് 16കാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ആശാറാം ബാപ്പു ഇപ്പോള്‍ ജോധ്പൂര്‍ ജയിലിലാണ്.

SUMMARY: Jodhpur: In another scandalous revelation, it has been reported that police have recovered a video clip of controversial spiritual guru Asaram Bapu in which the self-styled godman is shown rubbing his hand on a woman's body.

Keywords: Arrest, Case, Molestation, Police, National, Sonia Gandhi, Rahul Gandhi, Asaram Bapu, Indore ashram, Complaint, Malayalam News, National News, Kerala News, International News, Sports News,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia