ലോക്‌സഭ തിരഞ്ഞെടുപ്പ്: രാഹുല്‍ ഗാന്ധിയും എ.എ.പിയും ബാംഗ്ലൂര്‍ യുവാക്കളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു
Jan 11, 2014, 22:20 IST
ബാംഗ്ലൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്ക് മാസങ്ങള്‍ മാത്രം അവശേഷിക്കെ ബാംഗ്ലൂര്‍ യുവാക്കളെ തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമങ്ങളുമായി മുന്നേറുകയാണ് രാഹുല്‍ ഗാന്ധിയും എ.എ.പിയും. നഗരത്തിന്റെ ഹൃദയമായ പാലസ് ഗ്രൗണ്ടില്‍ വിദ്യാര്‍ത്ഥികളും വ്യവസായികളുമായി സംവദിക്കുന്ന തിരക്കിലായിരുന്നു കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതേപോലെ പ്രസ് ക്ലബില്‍ ആം ആദ്മി പാര്‍ട്ടിയുടെ അംഗത്വ ഫോമുകള്‍ വിതരണം ചെയ്യുന്ന തിരക്കിലായിരുന്നു എ.എ.പി പ്രവര്‍ത്തകര്‍.
രാഹുല്‍ ഗാന്ധി 250ഓളം വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചനടത്തുകയും പാര്‍ട്ടി നയത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് സംവദിക്കുകയും ചെയതെന്നാണ് റിപോര്‍ട്ട്. ബാംഗ്ലൂര്‍ മൗണ്ട് കാര്‍മ്മല്‍ കോളേജിലെ വിദ്യാര്‍ത്ഥി ഐശ്വര്യ തിലകും ഈ വിദ്യാര്‍ത്ഥികളില്‍ ഉള്‍പ്പെടും. രാജീവ് ഗാന്ധിയുമായി സംവദിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്‍കി.
അതേസമയം ബാംഗ്ലൂരിലെ ടെക്കികള്‍ക്കിടയില്‍ നിന്നും വന്‍ പ്രവാഹമാണ് എ.എ.പിയിലേയ്ക്കുണ്ടാകുന്നത്. മല്‍സരത്തിനില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകരായി തിരഞ്ഞെടുപ്പില്‍ സജീവ സാന്നിദ്ധ്യമാകാനുള്ള തയ്യാറെടുപ്പിലാണ് ജാനകി അടക്കുമുള്ള ടെക്കികള്‍.
SUMMARY: Bangalore: Bangalore saw brisk political activity for a sleepy Saturday as Congress Vice President Rahul Gandhi interacted with young students and entrepreneurs at the Palace Grounds in the heart of the city. Simultaneously, at the Press Club - a modest venue in comparison - Aam Aadmi Party leaders distributed membership forms.
Keywords: Aam Aadmi Party, AAP, Bangalore, Congress, Rahul Gandhi

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.