കേജരിവാളിന്റെ രാജി ദൗര്‍ഭാഗ്യകരം: അണ്ണാ ഹസാരെ

 


ADVERTISEMENT

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ രാജി ദൗര്‍ഭാഗ്യകരമാണെന്ന് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ. ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതും അരവിന്ദ് കേജരിവാളിന്റെ രാജിയും ദൗര്‍ഭാഗ്യകരമെന്നായിരുന്നു ഹസാരെയുടെ പ്രതികരണം.

കേജരിവാളിന്റെ രാജി ദൗര്‍ഭാഗ്യകരം: അണ്ണാ ഹസാരെ
ഡല്‍ഹി നിയമസഭയില്‍ ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെതുടര്‍ന്നാണ് അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെച്ചത്. രാജിക്കത്ത് ഗവര്‍ണര്‍ ജനറല്‍ നജീബ് ജംഗിന് കൈമാറിയിട്ടുണ്ട്.

അതേസമയം ഡല്‍ഹിയില്‍ പുതിയ തിരഞ്ഞെടുപ്പ് വേണമെന്ന് മുഖ്യപ്രതിപക്ഷമായിരുന്ന ബിജെപി ആവശ്യമുന്നയിച്ചു.

SUMMARY: New Delhi: Anti-corruption crusader and veteran Gandhian Anna Hazare on Friday expressed his regrets over the goings-on in the capital saying it was unfortunate that the anti-graft bill could not be passed by the Delhi Assembly.

Keywords: Arvind Kejriwal, Aam Aadmi Party, Anna Hazare, Jan Lokpal Bill, Delhi
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia