ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെട്പ്പിലേറ്റ കനത്ത പരാജയത്തിന് പാര്ട്ടിയെ കുറ്റപ്പെടുത്തി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്തെത്തി. പാര്‍ട്ടിയില്‍ നിന്നും തനിക്കാവശ്യമായ പിന്തുണ ലഭിച്ചില്ലെന്നാണ് ദീക്ഷിതിന്റെ ആരോപണം. പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഷീല ദീക്ഷിത് പാര്ട്ടിക്കെതിരെ ആഞ്ഞടിച്ചത്.
പാര്ട്ടിയിലെ തന്നെ ചില സംഘാംഗല്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നതായും ദീക്ഷിത് വ്യക്തമാക്കി. കേജരിവാള്‍ ക്യാമ്പിനെ കോണ്ഗ്രസ് പാര്ട്ടി വിലകുറച്ചു കണ്ടെന്നായിരുന്നു ആം ആദ്മി പാര്ട്ടി നേടിയ തിളങ്ങുന്ന ജയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ദീക്ഷിതിന്റെ പ്രതികരണം. അരവിന്ദ് കേജരിവാള്‍ തന്നെക്കാള്‍ ബുദ്ധിമാനാണെന്നും ദീക്ഷിത് പറഞ്ഞു. കഴിഞ്ഞ 15 വര്ഷമായി ദല്‍ഹി ഭരിച്ച ഷീല ദീക്ഷിതിനെ തന്റെ കന്നി മത്സരത്തില്‍ 25,864 വോട്ടുകല്ക്ക് പിന്നിലാക്കി അരവിന്ദ് കേജരിവാള്‍ നേടിയ വിജയം ഏറേ ചര്‍ച്ചചെയ്യപ്പെട്ടു.
ബിജെപിക്ക് 31 ഉം ആം ആദ്മി പാര്ട്ടിക്ക് 28 ഉം കോണ്‍ഗ്രസിന് 8 സീറ്റുമാണ് തിര്‍ഞ്ഞെടുപ്പില്‍ ലഭിച്ചത്.
SUMMARY: New Delhi: Delhi's three-time chief minister Sheila Dikshit, whose party was ousted from power in the recently concluded assembly polls here, on Monday blamed her party for the electoral drubbing and said that she did not get the required support.
Keywords: Sheila Dikshit, Aam Aadmi Party, AAP, Congress, Delhi Assembly Elections, Delhi Polls, Bharatiya Janata Party, Indian National Congress, Delhi, Election Result 2013, Assembly election, Delhi Assembly Elections, Delhi Polls, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.