SWISS-TOWER 24/07/2023

ആന്ധ്രപ്രദേശിലെ കടപ്പയില്‍ ചുണ്ണാമ്പുകല്ല് ക്വാറിയില്‍ സ്‌ഫോടനം; 10 മരണം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 08.05.2021) ആന്ധ്രപ്രദേശിലെ കടപ്പയില്‍ ചുണ്ണാമ്പുകല്ല് ക്വാറിയിലുണ്ടായ സ്‌ഫോടനത്തില്‍ 10 പേര്‍ മരിച്ചു. ക്വാറിയില്‍ തൊഴിലെടുക്കുന്നവരാണ് മരിച്ചത്. നിരവധി പേര്‍ ക്വാറിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. 
Aster mims 04/11/2022

ക്വാറിയിലെ പാറയില്‍ സ്‌ഫോടക വസ്തുക്കള്‍ നിറക്കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി നടുക്കം രേഖപ്പെടുത്തി. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മരിച്ചവരുടെ ബന്ധുക്കളെ ദുഃഖം അറിയിക്കുകയും ചെയ്തു.

File Photo
ആന്ധ്രപ്രദേശിലെ കടപ്പയില്‍ ചുണ്ണാമ്പുകല്ല് ക്വാറിയില്‍ സ്‌ഫോടനം; 10 മരണം

Keywords:  Hyderabad, News, National, Death, Accident, AP Kadapa Explosion: 10 Dead In Huge Blast At A Limestone Quarry In Andhra Pradesh's Kadapa
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia