മുസ്ലീം സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിച്ച് ബിജെപി ഗംഭീര വിജയം നേടി
Feb 13, 2013, 12:58 IST
അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിലും ബിജെപി ഗംഭീര വിജയം സ്വന്തമാക്കി. സംസ്ഥാനത്തെ 75 മുനിസിപ്പാലിറ്റികളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 47ലും ബിജെപി വന്‍ വിജയമാണ് നേടിയത്.
സൗരാഷ്ട്രയിലെ ജാംനഗറിലെ സലയ മുനിസിപ്പാലിറ്റിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 27 സീറ്റിലും 24 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി മല്‍സര രംഗത്തിറക്കിയത്. 24 സ്ഥാനാര്‍ത്ഥികളും വന്‍ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. 90 ശതമാനം വോട്ടര്‍മാരും മുസ്ലീങ്ങളാണെന്നതാണ് ജാംനഗര്‍ മുനിസിപ്പാലിറ്റിയുടെ സവിശേഷത.
ദശാബ്ദങ്ങളായി കോണ്‍ഗ്രസാണ് ജാംനഗര്‍ മുനിസിപ്പാലിറ്റിയുടെ ഭരണം കൈക്കലാക്കിയിരുന്നത്. എന്നാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു സീറ്റുപോലും നേടാനായില്ല.
ഡിസംബറില്‍ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി ഗംഭീര വിജയമാണ് നേടിയത്.
SUMMERY: Ahmedabad: Narendra Modi's party may not be sure of whether to pick him as its prime ministerial candidate, but the Gujarat Chief Minister is depositing a series of endorsements for their consideration. He was re-elected in December for his fourth consecutive term as chief minister; the European Union confirmed last week that it has ended the boycott that began after the Gujarat riots of 2002; and on Tuesday, the BJP swept local elections held on Sunday, winning 47 of 75 municipal corporations across the state.
Keywords: National news, Salaya municipality, Jamnagar district, Saurashtra, 90 per cent, Population, Muslim, 27 seats at stake, BJP, 24 Muslim candidates, Successful.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.