ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഔദ്യോഗീക വസതിക്കുനേരെ ഹസാരേ സംഘത്തിന്റെ കല്ലേറ്. ശക്തമായ ജന്‍ ലോക്പാല്‍ ബില്ലിനുവേണ്ടി പ്രധാനമന്ത്രിയില്‍ സമ്മര്‍ദ്ദം ചെലുത്താനായി സമരം നടത്തുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്.
അക്രമരാഹിത്യവും അഹിംസയും മാര്‍ഗമാക്കിയ ഹസാരേ സംഘത്തിലെ ഗാന്ധിയന്മാര്‍ തന്നെ ഇത്തരത്തില്‍ അക്രമത്തിനുമുതിര്‍ന്നത് ശ്രദ്ധേയമാണ്. സര്‍ക്കാരിലെ അഴിമതിക്കാരെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ദിവസമായി അണ്ണാ ഹസാരെയും സംഘവും നിരാഹാര സമരം നടത്തുകയാണ്.
ദില്ലിയിലെ ജന്തര്‍മന്തറിലാണ് സമരം. സമരത്തില്‍ യോഗാചാര്യന്‍ ബാബാ രാംദേവും പങ്കെടുക്കുന്നുണ്ട്
English Summery
New Delhi: In growing instances of violence related with the Anna movement, scores of alleged supporters of the Gandhian, on Saturday, pelted stones at the PM’s official residence, 7, Race Course Road.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

