ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 07.06.2021) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ ജൂണ്‍ 20 വരെ നീട്ടി ആന്ധ്രാപ്രദേശ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്ത സാഹചര്യത്തിലാണ് കര്‍ഫ്യൂ നീട്ടിയത്. നിലവില്‍ പ്രഖ്യാപിച്ച കര്‍ഫ്യൂ ജൂണ്‍ 10ന് അവസാനിക്കാനിരിക്കെയാണ് നടപടി.
ആന്ധ്രയില്‍ മെയ് അഞ്ചിനാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി വൈ എസ് ജഗന് മോഹന്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് കര്‍ഫ്യൂ നീട്ടാന്‍ തീരുമാനമായത്.
Keywords: Hyderabad, News, National, COVID-19, Chief Minister, Andhra Pradesh government extends curfew till June 20 to contain Covid spread
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

