അമര്‍നാഥ് ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സ്ത്രീ കൂടി മരണത്തിന് കീഴടങ്ങി; മരണസംഖ്യ എട്ടായി
Jul 16, 2017, 22:17 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കശ്മീര്‍: (www.kvartha.com 16.07.2017) അമര്‍നാഥ് ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു തീര്‍ത്ഥാടക കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ മരണസംഖ്യ എട്ടായി. ശ്രീനഗറിലെ എസ് കെ ഐ എം എസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ ലളിത (47)യാണ് മരിച്ചത്.
ജൂലൈ പത്തിനായിരുന്നു അമര്‍നാഥില്‍ നിന്നും മടങ്ങിയ തീര്‍ത്ഥാടക ബസിന് നേര്‍ക്ക് ഭീകരാക്രമണമുണ്ടായത്. അന്ന് ആറ് സ്ത്രീകള്‍ അടക്കം എട്ട് പേര് കൊല്ലപ്പെട്ടിരുന്നു.
19 പേര്‍ക്കായിരുന്നു പരിക്കേറ്റത്. അനന്ത്നാഗ് ജില്ലയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ അഞ്ചുപേരും ഗുജറാത്തില്‍ നിന്നുള്ള തീര്‍ത്ഥാടകരായിരുന്നു. മഹാരാഷ്ട്ര സ്വദേശികളാണ് മറ്റ് രണ്ടുപേര്‍.
രണ്ട് പോലീസ് പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ശേഷം കടന്നുകളഞ്ഞ തീവ്രവാദികള്‍ ബസിന് നേര്‍ക്ക് ആക്രമണം നടത്തുകയായിരുന്നു. ലഷ്കര്‍ ഇ തോയിബയ്ക്കെതിരെയാണ് സംശയ ദൃഷ്ടി നീങ്ങുന്നതെങ്കിലും സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിച്ചിട്ടുണ്ട്. കൂടാതെ ആക്രമണത്തെ അപലപിക്കാനും സംഘടന തയ്യാറായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A woman devotee, injured in the deadly militant attack on Amarnath pilgrims, succumbed at a hospital early today, taking the death toll in the incident to eight.
Keywords: National, Amarnath Yatra, Terrorism

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.